എൽദോ എബ്രഹാം
Jump to navigation
Jump to search
എൽദോ എബ്രഹാം | |
---|---|
![]() | |
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 21 2016 | |
മുൻഗാമി | ജോസഫ് വാഴക്കൻ |
മണ്ഡലം | മൂവാറ്റുപുഴ |
വ്യക്തിഗത വിവരണം | |
ജനനം | തൃക്കലത്തൂർ | 31 മേയ് 1975
രാഷ്ട്രീയ പാർട്ടി | സി.പി.ഐ. |
അമ്മ | Aleyamma Abraham |
അച്ഛൻ | എം.പി. എബ്രഹാം |
വസതി | തൃക്കലത്തൂർ |
As of ഓഗസ്റ്റ് 21, 2020 ഉറവിടം: നിയമസഭ |
മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനാണ് എൽദോ എബ്രഹാം. 2016 ൽ കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 9375 വോട്ടുകൾക്ക് കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കനെ പരാജയപ്പെടുത്തി, ഇത് കോൺഗ്രസ് പാർട്ടിക്കും യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനും വലിയ തിരിച്ചടിയായിരുന്നു. നിയമസഭയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ (സിപിഐ) ആണ് അബ്രഹാം പ്രതിനിധീകരിക്കുന്നത്[1][2].
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2016 | മൂവാറ്റുപുഴ നിയമസഭാമണ്ഡലം | എൽദോ എബ്രഹാം | സി.പി.ഐ, എൽ.ഡി.എഫ്. | ജോസഫ് വാഴക്കൻ | കോൺഗ്രസ്, യു.ഡി.എഫ് | പി.ജെ. തോമസ് | ബി.ജെ.പി. എൻ.ഡി.എ. |
അവലംബം[തിരുത്തുക]
- ↑ "Red wave trounces UDF in Kerala". The Hindu. 19 May 2016.
- ↑ S. Anandan (14 May 2016). "Farm issues may swing fortunes". The Hindu.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org