ഉള്ളടക്കത്തിലേക്ക് പോവുക

വി. ജോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. ജോയ്
കേരളനിയമസഭയിലെ അംഗം
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
മേയ് 21 2016
മുൻഗാമിവർക്കല കഹാർ
മണ്ഡലംവർക്കല
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-05-10) മേയ് 10, 1965 (age 61) വയസ്സ്)
പെരുങ്ങുഴി
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിഎസ്. സുനിത
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • പി.കെ. വിജയൻ (അച്ഛൻ)
  • ടി. ഇന്ദിര (അമ്മ)
വസതിപെരുങ്ങുഴി
As of സെപ്റ്റംബർ 20, 2020
ഉറവിടം: നിയമസഭ

പ്രമുഖ സി.പി.ഐ.(എം) നേതാവും വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി. ജോയ്. സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. തിരുവനന്തപുരം

ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത്‌ അംഗം, ചിറയൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, കേരള സർവകലാശാല സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു[1].

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2016[4]വർക്കല നിയമസഭാമണ്ഡലംവി. ജോയ്സി.പി.ഐ.എം., എൽ.ഡി.എഫ്.വർക്കല കഹാർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എസ്.ആർ.എം. അജിബി.ഡി.ജെ.എസ്., എൻ.ഡി.എ.

അവലംബം

[തിരുത്തുക]
  1. "നിയമസഭ" (PDF). Retrieved 20 സെപ്റ്റംബർ 2020.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-09-24.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2020-09-24.
  4. "Kerala Assembly Election Results in 2016". Archived from the original on 2020-09-24. Retrieved 2020-09-24.
"https://ml.wikipedia.org/w/index.php?title=വി._ജോയ്&oldid=4627359" എന്ന താളിൽനിന്ന് ശേഖരിച്ചത്