പി.കെ. ശശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.കെ. ശശി
P.K. Sasi.jpg
കേരള നിയമസഭയിലെ അംഗം.
ഔദ്യോഗിക കാലം
മേയ് 21 2016 – മേയ് 3 2021
മുൻഗാമികെ.എസ്. സലീഖ
പിൻഗാമിപി. മമ്മിക്കുട്ടി
മണ്ഡലംഷൊർണ്ണൂർ
വ്യക്തിഗത വിവരണം
ജനനം (1957-08-15) ഓഗസ്റ്റ് 15, 1957  (64 വയസ്സ്)
കുലിക്കിലിയാട്
രാഷ്ട്രീയ പാർട്ടിസി.പി.എം.
പങ്കാളി(കൾ)ഗീത
മക്കൾരണ്ട് പുത്രൻ
അമ്മപി.കെ. പദ്മിനി അമ്മ
അച്ഛൻഎം. പ്രഭാകരൻ നായർ
വസതികോട്ടപ്പുറം
As of ജൂലൈ 13, 2020
ഉറവിടം: നിയമസഭ

പ്രമുഖ സി.പി.ഐ.(എം) നേതാവും ഷൊർണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി.കെ. ശശി. എം. പ്രഭാകരൻ, പി.കെ. പദ്മിനി അമ്മ എന്നിവരാണ് മാതാപിതാക്കൾ, 1957 ഓഗസ്റ്റ് 15 ന് കുലിക്കിലിയാടിൽ ജനിച്ചു. ഹൈസ്കൂളിൽ പഠിക്കുന്ന സമയം എസ്.എഫ്.ഐ.യിലൂടെയാണ് സജീവ രാഷ്ട്രീയത്തിൽ പങ്കാളിയാകുന്നത്. എസ്.എഫ്.ഐ.യുടെ പാലക്കാട് ജില്ലാക്കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റംഗം എന്നീ നിലകളിലും പി.കെ. ശശി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ സിപിഎം, പാലക്കട് ജില്ലക്കമ്മറ്റിയംഗമാണ്[1].

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം ആകെ വോട്ടുകൾ വിജയിച്ച സ്ഥാനാർത്ഥി വോട്ട് ഭൂരിപക്ഷം പാർട്ടി രണ്ടാം സ്ഥാനം പാർട്ടി വോട്ട് മൂന്നാം സ്ഥാനം പാർട്ടി വോട്ട്
1 2016 ഷൊർണ്ണൂർ 1,84,226 പി.കെ. ശശി 66,165 24,547 സി.പി.എം., എൽ.ഡി.എഫ്. സി. സംഗീത കോൺഗ്രസ് 41,618 വി.പി. ചന്ദ്രൻ ഭാരത് ധർമ്മ ജന സേന 28,836

അവലംബം[തിരുത്തുക]

  1. "നിയമസഭ" (PDF). ശേഖരിച്ചത് ജൂലൈ 13, 2020.
"https://ml.wikipedia.org/w/index.php?title=പി.കെ._ശശി&oldid=3564657" എന്ന താളിൽനിന്ന് ശേഖരിച്ചത്