ഇ. ചന്ദ്രശേഖരൻ
Jump to navigation
Jump to search
ഇ. ചന്ദ്രശേഖരൻ | |
---|---|
![]() | |
കേരള നിയമസഭയിലെ റവന്യൂ മന്ത്രി | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 25 2016 | |
മുൻഗാമി | അടൂർ പ്രകാശ് |
മണ്ഡലം | കാഞ്ഞങ്ങാട് |
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 14 2011 | |
മുൻഗാമി | കെ. വി. കുഞ്ഞിരാമൻ |
മണ്ഡലം | കാഞ്ഞങ്ങാട് |
വ്യക്തിഗത വിവരണം | |
ജനനം | പെരുമ്പള | ഡിസംബർ 26, 1948
രാഷ്ട്രീയ പാർട്ടി | സി.പി.ഐ |
പങ്കാളി | സാവിത്രി വി. |
മക്കൾ | ഒരു മകൾ |
അമ്മ | ഇ. പാർവതിയമ്മ |
അച്ഛൻ | പി. കുഞ്ഞിരാമൻ നായർ |
വസതി | പെരുമ്പള |
As of ജൂൺ 24, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ. നേതാവുമാണ് ഇ. ചന്ദ്രശേഖരൻ. നിലവിൽ കേരള സംസ്ഥാനത്തെ റവന്യൂ വകുപ്പ് മന്ത്രിയാണ്. കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിയ്ക്കുന്നത്. എൽഡിഎഫ് സർക്കാർ ഒന്നാം വർഷത്തിൽ എത്തുമ്പോൾ കയ്യേറ്റം തടയാനായി എന്നതാണ് ഏറ്റവും വലിയ നേട്ടം.[1]
ജീവിതരേഖ[തിരുത്തുക]
1948 ഡിസംബർ 28ന് പി കുഞ്ഞിരാമൻ നായരുടേയും ഇടയില്ലം പാർവതിഅമ്മയുടേയും മകനായി പെരുമ്പളയിൽ ജനിച്ചു.
അധികാരസ്ഥാനങ്ങൾ[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | മറ്റുമത്സരാർഥികൾ | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2016 | കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം | ഇ. ചന്ദ്രശേഖരൻ | സി.പി.ഐ., എൽ.ഡി.എഫ്. | ധന്യ സുരേഷ് | ഐ.എൻ.സി., യു.ഡി.എഫ്. | എം.പി. രാഘവൻ | ബി.ഡി.ജെ.എസ്. എൻ.ഡി.എ. |
2011 | കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം | ഇ. ചന്ദ്രശേഖരൻ | സി.പി.ഐ., എൽ.ഡി.എഫ്. | എം.സി. ജോസ് | ഐ.എൻ.സി. യു.ഡി.എഫ്. | മടിക്കൈ കമ്മാരൻ | ബി.ജെ.പി., എൻ.ഡി.എ. |
അവലംബം[തിരുത്തുക]
- ↑ http://specials.manoramaonline.com/News/2017/ldf-government-anniversary/index.html
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;KLA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://www.keralaassembly.org
![]() |
വിക്കിമീഡിയ കോമൺസിലെ E. Chandrasekharan എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |