പെരുമ്പള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പെരുമ്പള
ഗ്രാമം
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ6,889
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-14

പെരുമ്പള കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്. ചന്ദ്രിഗിരി പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇവിടെ പെരുമ്പള പാലം സ്ഥിതിചെയ്യുന്നു. ചെമ്മനാട് പഞ്ചായത്തിന്റെ ഭാഗമാണ്. [1]

ജനസംഖ്യ[തിരുത്തുക]

As of 2001 India census, പെരുമ്പളയിൽ 6889 ജനങ്ങളുണ്ട് അതിൽ 3305 പുരുഷന്മാരും 3584 സ്ത്രീകളുമാണ്.[1]

അടുത്ത പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

പ്രധാന റോഡുകൾ[തിരുത്തുക]

  • അഞ്ഞങ്ങാടി - പെരുമ്പള റോഡ്
  • പെരുമലക്കടവ് - കോളിയഡുക്ക റോഡ്
  • ചട്ടഞ്ചാൽ - മേൽപ്പറമ്പ റോഡ്
  • കോളിയഡുക്കം - വയലംകുഴി റോഡ് [3]

പ്രധാന വ്യക്തികൾ[തിരുത്തുക]

  • Late ഇ.കെ.നായർ, Minister ഇ. ചന്ദ്രശേഖരൻ, വിദ്യാധരൻ പെരുമ്പള അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് , Adv. രാധാകൃഷ്ണൻ പെരുമ്പള, Dr.വിനോദ്കുമാർ പെരുമ്പള കവികൾ

വിദ്യാഭ്യാസം[തിരുത്തുക]

  • ജി എൽ പി എസ് പെരുമ്പള, ജിയു പി എസ് കോളിയടുക്കം

സ്ഥാപനങ്ങൾ[തിരുത്തുക]

  • പെരുമ്പള സർവ്വീസ് സഹകരണ ബേങ്ക്
  • രാഹുൽ ഗാന്ധി മെമ്മോറിയൽ സ്റ്റേഡിയം

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. https://www.google.com/maps/@12.4829696,75.0311377,17z?hl=en-US
  3. https://www.google.com/maps/@12.4829696,75.0311377,17z?hl=en-US
"https://ml.wikipedia.org/w/index.php?title=പെരുമ്പള&oldid=3543687" എന്ന താളിൽനിന്ന് ശേഖരിച്ചത്