കെ. വി. കുഞ്ഞിരാമൻ
ദൃശ്യരൂപം
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകനും സി.പി.ഐ.എം. നേതാവുമാണ് കെ. വി. കുഞ്ഞിരാമൻ.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2006 | ഉദുമ നിയമസഭാമണ്ഡലം | കെ. വി. കുഞ്ഞിരാമൻ | സി.പി.എം., എൽ.ഡി.എഫ്. | പി. ഗംഗാധരൻ നായർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2001 | ഉദുമ നിയമസഭാമണ്ഡലം | കെ. വി. കുഞ്ഞിരാമൻ | സി.പി.എം., എൽ.ഡി.എഫ്. | സി.കെ. ശ്രീധരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |