Jump to content

എസ്. രാജേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്. രാജേന്ദ്രൻ
കേരള നിയമസഭയിലെ അംഗം.
ഓഫീസിൽ
മേയ് 13 2006 – മേയ് 3 2021
മുൻഗാമിഎ.കെ. മോനി
പിൻഗാമിഎ. രാജ
മണ്ഡലംദേവികുളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-11-10) 10 നവംബർ 1964  (60 വയസ്സ്)
മൂന്നാർ
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിഎം. ലത
കുട്ടികൾരണ്ട് മകൾ
മാതാപിതാക്കൾ
  • ഷമ്മുഗവേൽ (അച്ഛൻ)
  • സുപ്പമ്മാൾ (അമ്മ)
വസതിദേവികുളം
As of ഓഗസ്റ്റ് 22, 2020
ഉറവിടം: നിയമസഭ

പ്രമുഖ സി.പി.ഐ.(എം) നേതാവും ദേവികുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് എസ്. രാജേന്ദ്രൻ. 1964 നവംബർ 10ന് മൂന്നാറിനടുത്ത് ജനിച്ചു, ഷമ്മുഗവേൽ-സുപ്പമ്മാൾ ആണ് മാതാപിതാക്കൾ. 2006 മുതൽ തുടർച്ചയായി ദേവികുളം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു, മുൻപ് ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.[1]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2016 ദേവികുളം നിയമസഭാമണ്ഡലം എസ്. രാജേന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ.എം. ധനലക്ഷ്മി എ.ഐ.ഡി.എം.കെ.
2011 ദേവികുളം നിയമസഭാമണ്ഡലം എസ്. രാജേന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എസ്. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ.
2006 ദേവികുളം നിയമസഭാമണ്ഡലം എസ്. രാജേന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ. കനിരാജ് ബി.ജെ.പി., എൻ.ഡി.എ.


അവലംബം

[തിരുത്തുക]
  1. "നിയമസഭ" (PDF). Retrieved 22 ഓഗസ്റ്റ് 2020.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-09-26.
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എസ്._രാജേന്ദ്രൻ&oldid=4072015" എന്ന താളിൽനിന്ന് ശേഖരിച്ചത്