എ. രാജ (സിപിഐഎം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ ദേവികുളം മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് എ. രാജ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എസ്.ഡി. കുമാറിനെ 7,848 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്[2] എ. പ്രഭാകരൻ നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
  2. "Election Commission of India". Retrieved 2021-05-05.
"https://ml.wikipedia.org/w/index.php?title=എ._രാജ_(സിപിഐഎം)&oldid=3553691" എന്ന താളിൽനിന്ന് ശേഖരിച്ചത്