സേവ്യർ ചിറ്റിലപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ വടക്കാഞ്ചേരി മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് സേവ്യർ ചിറ്റിലപ്പള്ളി. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അനിൽ അക്കരയെ 15,168 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സേവ്യർ ചിറ്റിലപ്പള്ളി നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=സേവ്യർ_ചിറ്റിലപ്പള്ളി&oldid=3553212" എന്ന താളിൽനിന്ന് ശേഖരിച്ചത്