എൻ.കെ. അക്ബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ ഗുരുവായൂർ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് എൻ.കെ. അക്ബർ. 2021-ലെ തിരഞ്ഞെടുപ്പിൽ മുസ്‌ലീംലീഗിലെ കെ.എൻ.എ. ഖാദറിനെ 18,268 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എൻ.കെ. അക്ബർ കേരള നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". ശേഖരിച്ചത് 2021-05-03.
"https://ml.wikipedia.org/w/index.php?title=എൻ.കെ._അക്ബർ&oldid=3554178" എന്ന താളിൽനിന്ന് ശേഖരിച്ചത്