ഫ്രാൻസിസ് ജോർജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. ഫ്രാൻസിസ് ജോർജ്ജ്

നിയോജക മണ്ഡലം ഇടുക്കി
ജനനം (1955-05-29) 29 മേയ് 1955 (വയസ്സ് 63)
എറണാകുളം, കേരളം
ഭവനം മൂവാറ്റുപുഴ
രാഷ്ട്രീയപ്പാർട്ടി
ജനാധിപത്യ കേരള കോൺഗ്രസ്സ്
മതം സിറിയൻ കത്തോലിക്കൻ
ജീവിത പങ്കാളി(കൾ) ഷൈനി ഫ്രാൻസിസ് ജോർജ്ജ്
കുട്ടി(കൾ) 3
വെബ്സൈറ്റ് http://www.francisgeorge.in

ജനാധിപത്യ കേരള കോൺഗ്രസ്സ് നേതാക്കളിലൊരാണ് കെ. ഫ്രാൻസിസ് ജോർജ്ജ്. ഇദ്ദേഹം ഇടുക്കി ലോകസഭാമണ്ഡലത്തിൽ നിന്ന് 1999-ൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇദ്ദേഹം ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജിലും തിരുവനന്തപുരത്തെ ലോ അക്കാദമിയിലുമാണ് വിദ്യാഭ്യാസം നടത്തിയിട്ടുള്ളത്. ഇദ്ദേഹം ഒരു ബാങ്കറായിരുന്നു. രാഷ്ട്രീയനേതാവായിരുന്ന കെ.എം. ജോർജ്ജിന്റെ പുത്രനാണിദ്ദേഹം. വിദേശകാര്യം, പ്രതിരോധം, വ്യവസായം, വ്യാപാരം എന്നിവയുടെ പാർലമെന്ററി കമ്മിറ്റികളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു കർഷകനുമാണ്.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME George, Francis
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH May 29, 1955
PLACE OF BIRTH Ernakulam, Kerala
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_ജോർജ്ജ്&oldid=2781457" എന്ന താളിൽനിന്നു ശേഖരിച്ചത്