സുജിത്ത് വിജയൻപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു പൊതു പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ ചവറ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് സുജിത്ത് വിജയൻപിള്ള. 2021-ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്.പിയിലെ ഷിബു ബേബി ജോണിനെതിരെ 1,409 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുജിത്ത് നിയമസഭയിലേക്ക് എത്തിയത്. അന്തരിച്ച മുൻ എം.എൽ.എ. വിജയൻപിള്ളയുടെ മകനാണ്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". ശേഖരിച്ചത് 2021-05-03.
"https://ml.wikipedia.org/w/index.php?title=സുജിത്ത്_വിജയൻപിള്ള&oldid=3553908" എന്ന താളിൽനിന്ന് ശേഖരിച്ചത്