പി.എസ്. സുപാൽ
ദൃശ്യരൂപം
പത്തും പതിനൊന്നും പതിനഞ്ചും കേരളനിയമസഭകളിലെ അംഗവും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് പി.എസ്. സുപാൽ(ജ: 7 ഫെബ്രുവരി 1970)
ജീവിതരേഖ
[തിരുത്തുക]മുൻ എം.എൽ.എ പി.കെ. ശ്രീനിവാസന്റേയും ജി.സരളമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ പുനലൂരിൽ ജനിച്ചു.അച്ഛന്റെ മരണത്തെ തുടർന്നു നടന്ന ഉപ തെരഞ്ഞെടുപ്പിൽ പത്താം നിയമസഭയിലേക്ക് പുനലൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റും ദേശീയ കൗൺസിൽ പ്രസിഡന്റുമായിരുന്നു.[1]