ജോബ് മൈക്കിൾ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കേരളത്തിലെ ഒരു കേരള കോൺഗ്രസ് (എം) പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ ചങ്ങനാശ്ശേരി മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് ജോബ് മൈക്കിൾ. 2021-ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ വി.ജെ. ലാലിയെ 6,059 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജോബ് മൈക്കിൾ നിയമസഭയിലേക്ക് എത്തിയത്.
അവലംബം
[തിരുത്തുക]- ↑ "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.