ക്രിസ്ത്യൻ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രിസ്ത്യൻ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ, വെല്ലൂർ
Christian Medical College & Hospital, Vellore
CMCH Vellore.JPG
പ്രധാന ആശുപത്രിയുടെ പ്രവേശനകവാടം
ആദർശസൂക്തംNot to be ministered unto, but to minister
തരംMulti-Specialty Hospital, Medical School and College of Nursing
സ്ഥാപിതം1900[1][2]
ചുമതലയുള്ള ഉദ്യോഗസ്ഥൻ
Dr. Sunil T. Chandy, Director
അദ്ധ്യക്ഷ(ൻ)ഡോ: എം.സി. മാത്യു
ഡയറക്ടർഡോ: സുനിൽ തോമസ് ചാണ്ടി[3]
പ്രിൻസിപ്പൽഡോ. അന്ന പുളിമൂട്
സ്ഥലംവെല്ലൂർ, തമിഴ്നാട്, ഇന്ത്യ
12°55′29″N 79°08′10″E / 12.924815°N 79.136013°E / 12.924815; 79.136013Coordinates: 12°55′29″N 79°08′10″E / 12.924815°N 79.136013°E / 12.924815; 79.136013
ക്യാമ്പസ്Urban and Rural
അഫിലിയേഷനുകൾതമിഴ്നാട് ഡോ. എം.ജി.ആർ. മെഡിക്കൽ യൂണിവേഴ്സിറ്റി[4]
വെബ്‌സൈറ്റ്

തമിഴ്നാട്ടിലെ വെല്ലൂരിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് ആണ് ക്രിസ്ത്യൻ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ, വെല്ലൂർ (സി.എം.സി). മെഡിക്കൽ സംബന്ധമായ 175 കോഴ്സുകൾ ഇവിടെ അഭ്യസിപ്പിക്കുന്നു.[5]

1900-ൽ ഇഡാ സോഫിയ സ്കഡറാണ് ആശുപത്രി സ്ഥാപിച്ചത്. സ്ത്രീകൾക്കു മാത്രമായാണ് ക്ലിനിക് ആദ്യം സ്ഥാപിച്ചത്. 1902-ൽ 40 കിടക്കകളുള്ള ആശുപത്രിയായി വളർന്നു. 1918-ൽ പെൺകുട്ടികൾക്കു മാത്രമായി ഒരു മെഡിക്കൽ പഠന കേന്ദ്രവും ആരംഭിച്ചു. 1928-ൽ മഹാത്മാഗാന്ധി ആശുപത്രി സന്ദർശിച്ചു. 1945 വരെ സ്ത്രീകൾക്കു മാത്രമായാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. 1960-ൽ ഇഡാ സ്കഡർ മരണപ്പെട്ടു.

ഇഡാ സ്കഡർ ചെറുപ്പത്തിൽ

അവലംബം[തിരുത്തുക]

  1. "Introducing CMC" (PDF). Christian Medical College. ശേഖരിച്ചത് 19 July 2013.
  2. "A GUIDE TO CHRISTIAN MEDICAL COLLEGE VELLORE INDIA" (PDF). Christian Medical College.
  3. "CHRISTIAN MEDICAL COLLEGE VELLORE – 632002, INDIA". Christian Medical College. മൂലതാളിൽ നിന്നും 2014-04-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-05-22.
  4. 4.0 4.1 "Affiliated Colleges". Tamil Nadu Dr. M.G.R. Medical University. ശേഖരിച്ചത് 19 July 2013.
  5. "വെല്ലൂർ മെഡി.കോളജിനു പിന്നിലെ കഥ". മനോരമ. മൂലതാളിൽ നിന്നും 22 മെയ് 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 മെയ് 2017. Check date values in: |accessdate= and |archivedate= (help)