സി.സി. മുകുന്ദൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കേരളത്തിലെ മുൻ സിപിഐ പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ നാട്ടിക മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് സി.സി. മുകുന്ദൻ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുനിൽ ലാലൂരിനെ 28,431 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സി.സി. മുകുന്ദൻ നിയമസഭയിലേക്ക് എത്തിയത്. 2026 ൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുകുന്ദൻ ബിജെപിയിൽ ചേരുകയും നാട്ടികയിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.