പി.സി. വിഷ്ണുനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.സി. വിഷ്ണുനാഥ്
APJPCV.jpg
മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിനൊപ്പം വിഷ്ണുനാഥ്
കേരളനിയമസഭാംഗം
ഔദ്യോഗിക കാലം
2006–2016
മുൻഗാമിശോഭനാ ജോർജ്
പിൻഗാമികെ.കെ. രാമചന്ദ്രൻ നായർ
മണ്ഡലംChengannur
വ്യക്തിഗത വിവരണം
ജനനം (1978-03-30) 30 മാർച്ച് 1978  (42 വയസ്സ്)
മാവടി, പുത്തൂർ
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളികനകഹാമ
മക്കൾഉണ്ട്
വസതിചെങ്ങന്നൂർ,
തിരുവനന്തപുരം,
കേരളം
Alma materഗവർമെന്റ് ലോ കോളേജ്, Thiruvananthapuram
വെബ്സൈറ്റ്http://www.pcvishnunadh.com/

കോൺഗ്രസ് ഐയുടെ കേരളത്തിലെ ഒരു യുവജനനേതാവാണ് പി.സി. വിഷ്ണുനാഥ്. 2006 മുതൽ 2016 വരെ കേരളനിയമസഭയിലെ അംഗവുമായിരുന്നു.[1] കോൺഗ്രസ്സിന്റെ വിദ്യാർത്ഥിപ്രസ്ഥാനമായ കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തെത്തിയത്.

ജീവിതരേഖ[തിരുത്തുക]

ചെല്ലപ്പൻ പിള്ളയുടേയും ലീലയുടേയും മകനായി 1978 മാർച്ച് 30-ന് മാവടിയിൽ ജനിച്ചു.

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 ചെങ്ങന്നൂർ നിയമസഭാമണ്ഡലം കെ.കെ. രാമചന്ദ്രൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.സി. വിഷ്ണുനാഥ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 ചെങ്ങന്നൂർ നിയമസഭാമണ്ഡലം പി.സി. വിഷ്ണുനാഥ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.എസ്. സുജാത സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 ചെങ്ങന്നൂർ നിയമസഭാമണ്ഡലം പി.സി. വിഷ്ണുനാഥ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സജി ചെറിയാൻ സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.സി._വിഷ്ണുനാഥ്&oldid=3434262" എന്ന താളിൽനിന്ന് ശേഖരിച്ചത്