സനീഷ് കുമാർ ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Saneesh Kumar Joseph
Member of Kerala Legislative Assembly
In office
പദവിയിൽ വന്നത്
2021
മണ്ഡലംChalakudy
വ്യക്തിഗത വിവരങ്ങൾ
ജനനംIndia
രാഷ്ട്രീയ കക്ഷിIndian National Congress

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ ചാലക്കുടി മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് സനീഷ് കുമാർ ജോസഫ്. 2021-ലെ തിരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് (എം)-ലെ ഡെന്നീസ് കെ, ആന്റണിയെ 1,057 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സനീഷ് കുമാർ ജോസഫ് നിയമസഭയിലേക്ക് എത്തിയത്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി

യൂത്ത് കോണ്ഗ്രസ് തൃശ്ശൂർ ജില്ല പ്രസിഡന്റ്

ഡി സി സി ജനറൽ സെക്രട്ടറി

കെ പി സി സി സെക്രട്ടറി

റഫറൻസുകൾ[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". ശേഖരിച്ചത് 2021-05-03.
"https://ml.wikipedia.org/w/index.php?title=സനീഷ്_കുമാർ_ജോസഫ്&oldid=3644793" എന്ന താളിൽനിന്ന് ശേഖരിച്ചത്