പി.വി. ശ്രീനിജിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ കുന്നത്തുനാട് മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് പി.വി. ശ്രീനിജിൻ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി.പി. സജീന്ദ്രനെ 2,715 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പി.വി. ശ്രീനിജിൻ നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=പി.വി._ശ്രീനിജിൻ&oldid=3674600" എന്ന താളിൽനിന്ന് ശേഖരിച്ചത്