കെ. പ്രേംകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ ഒറ്റപ്പാലം മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് കെ. പ്രേം കുമാർ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സരിനെ മുഹമ്മദിനെ 15,152 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ. പ്രേം കുമാർ നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". ശേഖരിച്ചത് 2021-05-03.
"https://ml.wikipedia.org/w/index.php?title=കെ._പ്രേംകുമാർ&oldid=3553708" എന്ന താളിൽനിന്ന് ശേഖരിച്ചത്