കേരളത്തിലെ നഗരസഭകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Municipalities of Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അധികാര വികേന്ദ്രീകരണം നടപ്പാക്കിയ രീതിയിലെ അടിസ്ഥാന ഭരണ രൂപങ്ങളിലൊന്നാണ് മുനിസിപ്പാലിറ്റി. ത്രിതല പഞ്ചായത്തു ഭരണസംവിധാനം നിലവിൽ വരുന്നതിനു മുൻപു പഞ്ചായത്ത്, നഗരസഭ (മുനിസിപ്പാലിറ്റി), കോർപ്പറേഷൻ എന്നിങ്ങനെയായിരുന്നു അത്.
അധികാര വികേന്ദ്രീകരണം ഇന്ത്യൻ നഗരങ്ങളിലും യാഥാർത്ഥ്യം ആയത്‌ ഡിസംബർ 1992 ല് നിലവിൽ വന്ന എഴുപത്തി നാലാമത് ഭരണഘടന ഭേതഗതിയാൽ നിലവിൽ വന്ന നഗര പാലിക (Nagarapalika ) നിയമം അനുസ്സരിച്ചാണ്.

കേരളത്തിലെ നഗരസഭകൾ ഭൂപടത്തിൽ[തിരുത്തുക]

കേരളത്തിലെ നഗരസഭകൾ

മുനിസിപ്പാലിറ്റികൾ ഗ്രേഡുകൾ തിരിച്ച്[തിരുത്തുക]

ആകെ വിസ്തൃതി, ജനസംഖ്യ, വരുമാനം, വ്യാവസായിക വികസനം തുടങ്ങിയ വിവിധ ഘടകങ്ങൾ‌ പരിഗണിച്ച് സംസ്ഥാന സർ‌ക്കാർ‌ മുനിസിപ്പാലിറ്റികളെ വിവിധ ഗ്രേഡുകളായി തിരിച്ചിരിക്കുന്നു.

നഗരസഭകൾ വാർഡുകളുടെ എണ്ണം വിസ്തൃതി (ച.കി.മീ.[1]) ജനസംഖ്യ (2011) [2] ജില്ല ഗ്രേഡ് അക്ഷാംശം/രേഖാംശം
1 നെയ്യാറ്റിൻകര 44 29.5 തിരുവനന്തപുരം ഒന്ന്
2 നെടുമങ്ങാട് 39 32.52 തിരുവനന്തപുരം ഒന്ന്
3 ആറ്റിങ്ങൽ 31 16.87 തിരുവനന്തപുരം രണ്ട്
4 വർക്കല 33 14.87 തിരുവനന്തപുരം രണ്ട്
5 പരവൂർ 32 16.19 കൊല്ലം രണ്ട്
6 പുനലൂർ 35 34.35 കൊല്ലം രണ്ട്
7 കരുനാഗപ്പള്ളി 35 18.65 കൊല്ലം രണ്ട്
8 കൊട്ടാരക്കര 29 17.40 കൊല്ലം മൂന്ന്
9 അടൂർ 28 20.82 പത്തനംതിട്ട രണ്ട്
10 പത്തനംതിട്ട 32 23.50 പത്തനംതിട്ട രണ്ട്
11 തിരുവല്ല 39 27.15 പത്തനംതിട്ട ഒന്ന്
12 പന്തളം 33 28.72 പത്തനംതിട്ട മൂന്ന്
13 കായംകുളം 44 21.79 ആലപ്പുഴ ഒന്ന്
14 മാവേലിക്കര 28 12.65 ആലപ്പുഴ രണ്ട്
15 ചെങ്ങന്നൂർ 27 14.60 ആലപ്പുഴ രണ്ട്
16 ഹരിപ്പാട് 29 15.56 ആലപ്പുഴ മൂന്ന്
17 ആലപ്പുഴ 53 46.71 ആലപ്പുഴ ഒന്ന്
18 ചേർത്തല 35 16.19 ആലപ്പുഴ ഒന്ന്
19 ചങ്ങനാശ്ശേരി 27 13.50 കോട്ടയം ഒന്ന്
20 കോട്ടയം 53 53.61 കോട്ടയം ഒന്ന്
21 ഏറ്റുമാനൂർ 35 24.78 കോട്ടയം മൂന്ന്
22 വൈക്കം 26 8.73 കോട്ടയം രണ്ട്
23 പാല 26 16.06 22640 കോട്ടയം ഒന്ന്
24 ഈരാറ്റുപേട്ട 28 14.24 കോട്ടയം മൂന്ന്
25 തൊടുപുഴ 38 35.43 46,226 ഇടുക്കി ഒന്ന്
26 കട്ടപ്പന 35 52.77 39,608 ഇടുക്കി മൂന്ന്
27 തൃപ്പൂണിത്തുറ 53 29.39 എറണാകുളം ഒന്ന്
28 പിറവം 28 29.36 എറണാകുളം മൂന്ന്
29 മൂവാറ്റുപുഴ 30 13.13 എറണാകുളം രണ്ട്
30 കോതമംഗലം 33 40.04 എറണാകുളം രണ്ട്
31 പെരുമ്പാവൂർ 29 13.60 എറണാകുളം ഒന്ന്
32 ആലുവ 26 6.46 എറണാകുളം ഒന്ന്
33 കളമശ്ശേരി 46 27.00 എറണാകുളം ഒന്ന്
34 വടക്കൻ പറവൂർ 30 9.02 എറണാകുളം രണ്ട്
35 അങ്കമാലി 31 28.24 എറണാകുളം രണ്ട്
36 ഏലൂർ 32 11.21 എറണാകുളം രണ്ട്
37 തൃക്കാക്കര 48 28.10 എറണാകുളം ഒന്ന്
38 മരട് 35 12.35 എറണാകുളം രണ്ട്
39 കൂത്താട്ടുകുളം 26 23.18 എറണാകുളം മൂന്ന്
40 ചാലക്കുടി 36 25.23 തൃശ്ശൂർ രണ്ട്
41 ഇരിങ്ങാലക്കുട 41 33.24 തൃശ്ശൂർ ഒന്ന്
42 കൊടുങ്ങല്ലൂർ 46 29.46 തൃശ്ശൂർ രണ്ട്
43 ചാവക്കാട് 32 12.41 തൃശ്ശൂർ രണ്ട്
44 ഗുരുവായൂർ 43 7.45 തൃശ്ശൂർ രണ്ട്
45 കുന്നംകുളം 37 34.18 തൃശ്ശൂർ ഒന്ന്
46 വടക്കാഞ്ചേരി 41 51.34 തൃശ്ശൂർ മൂന്ന്
47 പട്ടാമ്പി 28 15.84 പാലക്കാട് മൂന്ന്
48 ഷൊർണ്ണൂർ 33 32.28 പാലക്കാട് രണ്ട്
49 ഒറ്റപ്പാലം 36 32.66 പാലക്കാട് രണ്ട്
50 ചെർപ്പുളശ്ശേരി 33 32.68 പാലക്കാട് മൂന്ന്
51 പാലക്കാട് 52 26.60 പാലക്കാട് ഒന്ന്
52 ചിറ്റൂർ-തത്തമംഗലം 29 14.71 പാലക്കാട് രണ്ട്
53 മണ്ണാർക്കാട് 29 33.12 പാലക്കാട് മൂന്ന്
54 പൊന്നാനി 53 24.82 മലപ്പുറം ഒന്ന്
55 തിരൂർ 40 16.55 മലപ്പുറം ഒന്ന്
56 പെരിന്തൽമണ്ണ 37 34.41 മലപ്പുറം രണ്ട്
57 വളാഞ്ചേരി 34 21.90 മലപ്പുറം മൂന്ന്
58 മലപ്പുറം 45 33.60 മലപ്പുറം ഒന്ന്
59 മഞ്ചേരി 53 53.10 മലപ്പുറം ഒന്ന്
60 താനൂർ 45 19.49 മലപ്പുറം മൂന്ന്
61 തിരൂരങ്ങാടി 40 17.73 മലപ്പുറം മൂന്ന്
62 കോട്ടക്കൽ 35 20.43 മലപ്പുറം രണ്ട്
63 പരപ്പനങ്ങാടി 46 22.50 മലപ്പുറം മൂന്ന്
64 നിലമ്പൂർ 36 36.26 മലപ്പുറം രണ്ട്
65 കൊണ്ടോട്ടി 41 30.93 മലപ്പുറം മൂന്ന്
66 ഫറോക്ക് 39 15.04 കോഴിക്കോട് മൂന്ന്
67 രാമനാട്ടുകര 32 11.76 30,436 കോഴിക്കോട് മൂന്ന്
68 മുക്കം 34 34.26 40,670 കോഴിക്കോട് മൂന്ന്
69 കൊടുവള്ളി 37 23.85 48,687 കോഴിക്കോട് മൂന്ന്
70 കൊയിലാണ്ടി 46 29.05 71,873 കോഴിക്കോട് രണ്ട്
71 പയ്യോളി 37 22.04 49,470 കോഴിക്കോട് മൂന്ന്
72 വടകര 48 21.32 75,295 കോഴിക്കോട് ഒന്ന്
73 കൽപ്പറ്റ 28 40.74 വയനാട് രണ്ട്
74 സുൽത്താൻ ബത്തേരി 35 76.28 വയനാട് മൂന്ന്
75 മാനന്തവാടി 36 80.10 വയനാട് മൂന്ന്
76 തളിപ്പറമ്പ് 34 18.92 44,247 കണ്ണൂർ ഒന്ന്
77 കൂത്തുപറമ്പ്‌ 28 16.76 കണ്ണൂർ രണ്ട്
78 തലശ്ശേരി 52 23.96 99,386 കണ്ണൂർ ഒന്ന്
79 പയ്യന്നൂർ 44 54.63 68,711 കണ്ണൂർ ഒന്ന്
80 മട്ടന്നൂർ 35 54.32 44,317 കണ്ണൂർ രണ്ട്
81 ഇരിട്ടി 33 46.65 37,358 കണ്ണൂർ മൂന്ന്
82 പാനൂർ 40 28.53 കണ്ണൂർ മൂന്ന്
83 ആന്തൂർ 28 19.62 കണ്ണൂർ മൂന്ന്
84 ശ്രീകണ്ഠാപുരം 30 60.71 കണ്ണൂർ മൂന്ന്
85 കാഞ്ഞങ്ങാട് 43 39.54 കാസർഗോഡ് ഒന്ന്
86 കാസർഗോഡ് 38 16.34 കാസർഗോഡ് ഒന്ന്
87 നീലേശ്വരം 32 26.23 കാസർഗോഡ് രണ്ട്

അവലംബം‌[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_നഗരസഭകൾ&oldid=3822601" എന്ന താളിൽനിന്ന് ശേഖരിച്ചത്