കൊണ്ടോട്ടി നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൊണ്ടോട്ടി നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ് കൊണ്ടോട്ടി നഗരസഭ സ്ഥിതി ചെയ്യുന്നത്.കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകൾ ചേർത്താണ് നഗരസഭ രൂപീകരിച്ചത്. 10.85 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊണ്ടോട്ടി നഗരസഭ 2015-ലാണ് രൂപീകൃതമാവുന്നത്. ഈ നഗരസഭയ്ക്ക് 40 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - മുതുവല്ലൂർ പഞ്ചായത്ത്
  • പടിഞ്ഞാറ് – പുളിക്കൻ, പള്ളിക്കൽ പഞ്ചായത്തുകൾ
  • തെക്ക്‌ - പള്ളിക്കൽ പഞ്ചായത്ത്
  • വടക്ക് – മുതുവല്ലൂർ, പുളിക്കൽ പഞ്ചായത്തുകൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊണ്ടോട്ടി_നഗരസഭ&oldid=3652991" എന്ന താളിൽനിന്ന് ശേഖരിച്ചത്