നെല്ലായ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ പട്ടാമ്പി ബ്ളോക്കിലാണ് 27.41 ച.കി.മീറ്റർ വിസ്തൃതിയുള്ള നെല്ലായ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെർപ്പുളശ്ശേരിയാണ് അടുത്ത പട്ടണം. പൊട്ടച്ചിറ മുഹമ്മദ് ഷാഫി ആണ് നിലവിലെ പഞ്ചായത്ത് അധ്യക്ഷൻ
അതിരുകൾ[തിരുത്തുക]
- തെക്ക് - ചളവറ പഞ്ചായത്ത്
- വടക്ക് - ചെർപ്പുളശ്ശേരി പഞ്ചായത്ത്
- കിഴക്ക് - ചെർപ്പുളശ്ശേരി പഞ്ചായത്ത്
- പടിഞ്ഞാറ് - ഏലംകുളം, കുലുക്കല്ലൂർ പഞ്ചായത്തുകളും തൂതപ്പുഴയും
വാർഡുകൾ[തിരുത്തുക]
ആകെ 19 വാർഡുകൾ
- കുളപ്പിട
- മാരായമംഗലം
- ഇരുമ്പാലശ്ശേരി
- നെല്ലായ
- എലപ്പൻകോട്ട
- പുലാക്കാട്
- പോമ്പിലായ
- കിഴക്കേക്കര
- മോളൂർ
- പൊട്ടച്ചിറ
- മമ്പാട്ടുപറമ്പ്
- ചെമ്മൻകുഴി
- കിഴക്കുംപറമ്പ്
- ഏഴുവന്തല
- അംബേദ്‌കർ കോളനി
- പട്ടിശ്ശേരി
- മാരായമംഗലം സൗത്ത്
- വരനാമംഗലം
- മാവുണ്ടിരി
മുൻ പ്രസിഡന്റുമാർ[തിരുത്തുക]
നമ്പർ | പേര് | വർഷം |
---|---|---|
1 | എ. പി. ജനാർദ്ദനൻ നെടുങ്ങാടി | 1963 |
2 | ശങ്കരനാരായണവാരിയർ | 1965 |
3 | ഒ. പി. അയ്യപ്പനെഴുത്തച്ഛൻ | 1970 |
4 | എ. ബാലകൃഷ്ണൻ നായർ | 1979 |
5 | എം. മൊയ്തുട്ടി മാസ്റ്റർ | 1984 |
6 | എം. വിലാസിനി കോവിലമ്മ | 1986 |
7 | മുംതാസ് | 1995 -1996 |
8 | കെ. പി വസന്ത | 1997 - 2000 |
9 | കെ. ബി സൂഭാഷ് | 2000 - 2002 |
10 | എം. മൊയ്തുട്ടി മാസ്റ്റർ | 2003 - 2005 |
11 | എം. മൊയ്തുട്ടി മാസ്റ്റർ | 2005 - 2010 |
12 | കെ.പി. വസന്ത | 2005 - 2010 |
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | പാലക്കാട് | വിസ്തീര്ണ്ണം | 27.41 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 36,234 | ||
പുരുഷന്മാർ | 17,837 | ||
സ്ത്രീകൾ | 18,397 | ||
ജനസാന്ദ്രത | 1011 | ||
സ്ത്രീ : പുരുഷ അനുപാതം | 1126 | ||
സാക്ഷരത | 76% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/nellayapanchayat
- Census data 2001