Jump to content

കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാരാകുറുശ്ശി

കാരാകുറുശ്ശി
10°56′N 76°29′E / 10.93°N 76.49°E / 10.93; 76.49
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 27ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 19600
ജനസാന്ദ്രത 726/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് . കാരാകുറുശ്ശി വില്ലേജുപരിധിയിൽ‍പെട്ട ഈ പഞ്ചായത്തിന് 27 ചതുരശ്ര കിലോമീറ്റർ വിസ്തീർ‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തച്ചമ്പാറ, മണ്ണാർക്കാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കടമ്പഴിപ്പുറം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കുമരംപുത്തൂർ, കരിമ്പുഴ പഞ്ചായത്തുകളുമാണ്. 1962-ലാണ് കാരാകുറുശ്ശി പഞ്ചായത്ത് നിലവിൽ വന്നത്.

വാർഡുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]