കരിമ്പുഴ
ദൃശ്യരൂപം
കേരളത്തിലെ നദിയായ ചാലിയാറിന്റെ ഏറ്റവും വലിയ പോഷകനദിയാണ് കരിമ്പുഴ . നിലമ്പൂരിനടുത്തുള്ള ചാലിയാർമുക്കിൽ വെച്ച് ഈ നദി ചാലിയാറിൽ ചേരുന്നു. കരിമ്പുഴ പാലത്തിനടുത്തു വെച്ച് മറ്റൊരു പോഷകനദിയായ പുന്നപ്പുഴ കരിമ്പുഴയൊട് ചേരുന്നു. കേരളത്തിലെ നീളം കൂടിയ നദികളിൽ നാലാം സ്ഥാനമാണ് ചാലിയാറിനുള്ളത്. (169 കിലോമീറ്റർ നീളം)
ഇവയും കാണുക
[തിരുത്തുക]- ചാലിയാർ - പ്രധാന നദി
ചാലിയാറിന്റെ പോഷകനദികൾ
[തിരുത്തുക]- ചാലിപ്പുഴ
- പുന്നപ്പുഴ
- പാണ്ടിയാറ്
- കരിമ്പുഴ
- ചെറുപുഴ
- വണ്ടാരമ്പുഴ
Karimpuzha (river) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.