കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമരം‌പുത്തൂർ

കുമരം‌പുത്തൂർ
10°59′N 76°25′E / 10.98°N 76.42°E / 10.98; 76.42
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് ക‍ുമരംപ‍ുത്ത‍ൂർ
താലൂക്ക്‌ മണ്ണാർക്കാട്
ബ്ലോക്ക്
നിയമസഭാ മണ്ഡലം മണ്ണാർക്കാട്
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 37.25ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 18 എണ്ണം
ജനസംഖ്യ 24193
ജനസാന്ദ്രത 649/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678583
+04924
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കുമരം‌പുത്തൂർ ഗ്രാമപഞ്ചായത്ത് . [1] കുമരംപുത്തൂർ, പയ്യനെടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിന് 37.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ഏറനാട് താലൂക്കും, കിഴക്കുഭാഗത്ത് കുന്തിപ്പുഴയും അതിനപ്പുറം മണ്ണാർ‍ക്കാട് പഞ്ചായത്തും കാരാകുറുശി പഞ്ചായത്തും, തെക്കുഭാഗത്ത് കരിമ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കോട്ടോപ്പാടം, കരിമ്പുഴ പഞ്ചായത്തുകളും അരിയൂർ തോടുമാണ്.

വാർഡുകൾ[തിരുത്തുക]

 1. നെച്ച‍ുള്ളി
 2. കാരാപ്പാടം
 3. പയ്യനെടം
 4. എടേരം
 5. അക്കിപ്പാടം
 6. മൈലംകോട്
 7. ച‍ുങ്കം
 8. ചക്കരക്ക‍ുളമ്പ്
 9. ചങ്ങലീരി
 10. മോതിക്കൽ
 11. ഞെട്ടരക്കടവ്
 12. വെണ്ടാംക‍ുർശ്ശി
 13. ക‍ുളപ്പാടം
 14. ഒഴ‍ുക‍ുപാറ
 15. അരിയ‍ൂർ
 16. പള്ളിക്ക‍ുന്ന്
 17. ക‍ുന്നത്ത‍ുള്ളി
 18. പ‍ുത്തില്ലംഫലകം:ചിത്രങ്ങൾ

അവലംബം[തിരുത്തുക]

 1. "Nechulli, Kumaramputhoor Panchayat, Palakkad District, Kerala, India" (in ഇംഗ്ലീഷ്). Retrieved 2020-08-21.

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]