കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Office of Kuzhalmannam block panchayath, Palakkad Dist, Kerala
Office of Kuzhalmannam block panchayath, Palakkad Dist, Kerala

പാലക്കാട് ജില്ലയിൽ ആലത്തൂർ, പാലക്കാട് താലൂക്കുകളിലായാണ് 192.12 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കോട്ടായി ഗ്രാമപഞ്ചായത്ത്
  2. കുത്തന്നൂർ ഗ്രാമപഞ്ചായത്ത്
  3. കുഴൽമന്ദം ഗ്രാമപഞ്ചായത്ത്
  4. മാത്തൂർ ഗ്രാമപഞ്ചായത്ത്
  5. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്
  6. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്
  7. കണ്ണാടി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പാലക്കാട്
താലൂക്ക് ആലത്തൂർ, പാലക്കാട്
വിസ്തീര്ണ്ണം 192.12 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 156,657
പുരുഷന്മാർ 75,929
സ്ത്രീകൾ 80,728
ജനസാന്ദ്രത 815
സ്ത്രീ : പുരുഷ അനുപാതം 1063
സാക്ഷരത 78.07%

വിലാസം[തിരുത്തുക]

കുഴൽ‍‍മന്ദം ബ്ലോക്ക് പഞ്ചായത്ത്
കുഴൽമന്ദം - 678702
ഫോൺ‍‍‍‍ : 04922 273284
ഇമെയിൽ‍‍‍ : bdokzm@yahoo.co.in

അവലംബം[തിരുത്തുക]