പിരായിരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പിരായിരി
Kerala locator map.svg
Red pog.svg
പിരായിരി
10°46′N 76°37′E / 10.76°N 76.62°E / 10.76; 76.62
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 18.69ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 30439
ജനസാന്ദ്രത 1629/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പിരായിരി ഗ്രാമപഞ്ചായത്ത്. പിരായിരി പഞ്ചായത്ത് രൂപീകൃതമായത് 1.1.1962ൽ‍ ആണ്. പിരായിരി, കൊടുന്തിരപ്പുള്ളി എന്നീ രണ്ടു പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ടാണ് പിരായിരി പഞ്ചായത്ത് രൂപീകരിച്ചത്. 18.69 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്ത് 12 വാർഡുകളായി വിഭജിച്ചിരിക്കുന്നു. പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് പറളി, പുതുപ്പരിയാരം പഞ്ചായത്തുകളും തെക്ക് കണ്ണാടി, മാത്തൂർ പഞ്ചായത്തുകളും, കിഴക്ക് പുതുപ്പരിയാരം പഞ്ചായത്തും, പാലക്കാട് മുനിസിപ്പാലിറ്റിയും പടിഞ്ഞാറ് പറളി, മാത്തൂർ പഞ്ചായത്തുകളുമാണ്. പഞ്ചായത്തിന്റെ തെക്കുഭാഗത്തുകൂടി കണ്ണാടിപ്പുഴയും, വടക്കുഭാഗത്തുകൂടി കൽപാത്തിപ്പുഴയും, ഒഴുകുന്നു.

വാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]