കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊഴിഞ്ഞാമ്പാറ

കൊഴിഞ്ഞാമ്പാറ
10°44′19″N 76°50′05″E / 10.738705331781787°N 76.83464527130127°E / 10.738705331781787; 76.83464527130127
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 43.84ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 28073
ജനസാന്ദ്രത 640/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് . കൊഴിഞ്ഞാമ്പാറ, വലിയവള്ളംപതി, കുന്നം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിന് 43.84 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് വടകരപ്പതി പഞ്ചായത്തും, തെക്കുഭാഗത്ത് പെരുമാട്ടി പഞ്ചായത്തും കിഴക്കുഭാഗത്ത് എരുത്തേമ്പതി പഞ്ചായത്തും, തമിഴ്‌നാടും, പടിഞ്ഞാറുഭാഗത്ത് എലപ്പുള്ളി, നല്ലേപ്പിള്ളി എന്നീ പഞ്ചായത്തുകളുമാണ്.

വാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]