കണ്ണാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണാടി

കണ്ണാടി
10°44′26″N 76°39′13″E / 10.74050°N 76.6535°E / 10.74050; 76.6535
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പാലക്കാട്‌
ലോകസഭാ മണ്ഡലം പാലക്കാട്‌
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 19.8ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 19576
ജനസാന്ദ്രത 988/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കണ്ണാടി പുഴ

പാലക്കാട് ജില്ലയിലെ Palakkad taluk കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കണ്ണാടി ഗ്രാമപഞ്ചായത്ത് . 1963-ൽ ആണ് ഈ പഞ്ചായത്ത് നിലവിൽ വന്നത്. 19.80 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ കിഴക്ക് കൊടുമ്പ് പഞ്ചായത്തും, പടിഞ്ഞാറ് മാത്തൂർ, കുഴൽമന്ദം പിരായിരി പഞ്ചായത്തുകളും, തെക്ക് തേങ്കുറിശ്ശി, പെരുവെമ്പ് പഞ്ചായത്തുകളും, വടക്ക് പിരായിരി പഞ്ചായത്തും പാലക്കാട് മുനിസിപ്പാലിറ്റിയുമാണ് അതിരുകൾ. 1954 മെയ് 24-ന് കണ്ണാടി ഗ്രാമപഞ്ചായത്തിൽ ആദ്യത്തെ ഭരണസമിതി നിലവിൽ വന്നു.

വാർഡുകൾ 15[തിരുത്തുക]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]