അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| അമ്പലപ്പാറ | |
| 10°50′N 76°25′E / 10.83°N 76.41°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | ഒറ്റപ്പാലം |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | കെ കെ കുഞ്ഞൻ |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 50.08ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 31525 |
| ജനസാന്ദ്രത | 630/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് . 50.08 ച.കിമി വിസ്തൃതിയുള്ള അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 1962 നവംബർ 7-ാം തീയതിയാണ് ഔദ്യോഗികമായി നിലവിൽ വന്നത്. അമ്പലപ്പാറ പഞ്ചായത്തിലെ വാഹന ഗതാഗതസൌകര്യം പ്രധാനമായും ഒറ്റപ്പാലം-മണ്ണാർക്കാട്, ഒറ്റപ്പാലം-വേങ്ങശ്ശേരി പാതകളെ ആശ്രയിച്ചാണ് നടക്കുന്നത്. പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം, കേരളശ്ശേരി, മണ്ണൂർ, ലക്കിടിപേരൂർ, അനങ്ങനടി, തൃക്കടീരി എന്നീ പഞ്ചായത്തുകളും, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയും അമ്പലപ്പാറയുമായി അതിർത്തി പങ്കിടുന്നു.
വാർഡുകൾ:
- 1 മേലൂർ
- 2 കൂനൻമല
- 3 അറവക്കാട്
- 4 അമ്പലപ്പാറ
- 5 കടമ്പൂർ
- 6 കണ്ണമംഗലം
- 7 പാലാരി
- 8 അകവണ്ട
- 9 വേങ്ങശ്ശേരി
- 10 ചെറുമുണ്ടശ്ശേരി
- 11 പുലാപ്പറ്റശ്ശേരി
- 12 മലപ്പുറം
- 13 മുരിക്കുംപറ്റ
- 14 കസ്തൂർബ ചുനങ്ങാട്
- 15 പിലാത്തറ
- 16 പുളിഞ്ചോട്
- 17 മയിലുംപുറം
- 18 മുട്ടിപ്പാലം
- 19 വാരിയത്തുകുന്ന്
- 20 വാണിവിലാസിനി
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് Archived 2016-05-02 at the Wayback Machine
- [പ്രവർത്തിക്കാത്ത കണ്ണി]
