പെരുവെമ്പ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പെരുവെമ്പ്
Kerala locator map.svg
Red pog.svg
പെരുവെമ്പ്
10°41′N 76°41′E / 10.69°N 76.68°E / 10.69; 76.68
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 20.49ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 17384
ജനസാന്ദ്രത 848/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പെരുവെമ്പ് ഗ്രാമപഞ്ചായത്ത്. പെരുവെമ്പ് വില്ലേജുപരിധിയിൽപെട്ട ഈ പഞ്ചായത്തിന് 20.49 ച.കി.മി വിസ്തീർണ്ണമുണ്ട്. 9 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കണ്ണാടി, കൊടുമ്പ് പഞ്ചായത്തുകൾ, കിഴക്കുഭാഗത്ത് ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി, പൊൽപ്പുള്ളി പഞ്ചായത്ത്, തെക്കുഭാഗത്ത് പുതുനഗരം, കൊടുവായൂർ പഞ്ചായത്തുകൾ, ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി, പടിഞ്ഞാറുഭാഗത്ത് കൊടുവായൂർ, തേങ്കുറുശ്ശി, കണ്ണാടി പഞ്ചായത്തുകൾ എന്നിവയാണ്.

വാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]