മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലാണ് 482.35 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മണ്ണാർക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. അലനല്ലൂർ ഗ്രാമപഞ്ചായത്ത്
  2. കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത്
  3. കരിമ്പ ഗ്രാമപഞ്ചായത്ത്
  4. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്
  5. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്
  6. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്
  7. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്
  8. തച്ചമ്പാറ ഗ്രാമപഞ്ചായത്ത്
  9. തെങ്കര ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പാലക്കാട്
താലൂക്ക് മണ്ണാർക്കാട്
വിസ്തീര്ണ്ണം 482.35 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 246,877
പുരുഷന്മാർ 120,308
സ്ത്രീകൾ 126,569
ജനസാന്ദ്രത 512
സ്ത്രീ : പുരുഷ അനുപാതം 1052
സാക്ഷരത 84.45%

വിലാസം[തിരുത്തുക]

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്
മണ്ണാർക്കാട് - 678582
ഫോൺ‍‍‍ : 04924 222371
ഇമെയിൽ : bdomnkd@gmail.com

അവലംബം[തിരുത്തുക]