Jump to content

കരിമ്പുഴ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിമ്പുഴ

കരിമ്പുഴ
10°55′N 76°25′E / 10.91°N 76.41°E / 10.91; 76.41
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ഒറ്റപ്പാലം
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 47.39ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 26104
ജനസാന്ദ്രത 551/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കരിമ്പുഴ ഗ്രാമപഞ്ചായത്ത് . 47.39 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് തച്ചനാട്ടുകര, കോട്ടോപ്പാടം, കുമരംപുത്തൂർ എന്നീ പഞ്ചായത്തുകളും ചൂരിയോട് പുഴയും, കിഴക്ക് കാരാകുറുശ്ശി പഞ്ചായത്ത്, തെക്ക് ചെറുപുഴയും, കരിമ്പുഴയും, പടിഞ്ഞാറ് തച്ചനാട്ടുകര പഞ്ചായത്ത് എന്നിവയുമാണ്. 18

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]