ഷോളയൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷോളയൂർ
Kerala locator map.svg
Red pog.svg
ഷോളയൂർ
11°04′N 76°34′E / 11.07°N 76.56°E / 11.07; 76.56
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 150.76ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 16941
ജനസാന്ദ്രത 113/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ഷോളയൂർ ഗ്രാമപഞ്ചായത്ത് . 1968 ൽ ആണ് ഷോളയൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. 150.76 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്താണിത്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് അഗളി പഞ്ചായത്ത്, തമിഴ്‌നാട്, കിഴക്ക് തമിഴ്‌നാട്, തെക്ക് അഗളി പഞ്ചായത്ത്, പടിഞ്ഞാറ് അഗളി പഞ്ചായത്ത് എന്നിവയാണ്. ശിരുവാണി മലനിരകളും മലനിരകളുടെ തെക്കു വടക്കൻ ചെരിവുകളും കുന്നുകളും ചേർന്ന നീലഗിരി കുന്നുകളുടെ താഴ്വര വരെ നീണ്ടുകിടക്കുന്ന വിസ്തൃതമായ ഭൂപ്രദേശമാണ് ഷോളയൂർ പഞ്ചായത്ത്.

വാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]