നെന്മാറ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| നെന്മാറ | |
| 10°36′N 76°37′E / 10.60°N 76.62°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | |
| ലോകസഭാ മണ്ഡലം | |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 36.84ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 32456 |
| ജനസാന്ദ്രത | 881/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് നെന്മാറ ഗ്രാമപഞ്ചായത്ത്. വല്ലങ്ങി, പോത്തുണ്ടി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് നെന്മാറ ഗ്രാമപഞ്ചായത്ത്. 1954-ലാണ് നെന്മാറ പഞ്ചായത്ത് നിലവിൽ വന്നത്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പല്ലശ്ശന, മേലാർക്കോട് പഞ്ചായത്തുകൾ, തെക്ക് നെല്ലിയാമ്പതി പഞ്ചായത്ത്, കിഴക്ക് എലവഞ്ചേരി, നെല്ലിയാമ്പതി പഞ്ചായത്തുകൾ, പടിഞ്ഞാറ് ;;മേലാർകോട്]], അയിലൂർ പഞ്ചായത്തുകൾ എന്നിവയാണ്.
വാർഡുകൾ
[തിരുത്തുക]നെന്മാറ ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളാണ് ഉള്ളത്.[1]
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- നെന്മാറ ഗ്രാമപഞ്ചായത്ത് Archived 2013-02-26 at the Wayback Machine
