പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിലാണ് 224.21 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ഷൊർണ്ണൂർ നഗരസഭയും, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം ബ്ളോക്കുകളും
- വടക്ക് -തൂതപ്പുഴ
- തെക്ക് -ഭാരതപ്പുഴ
- പടിഞ്ഞാറ് ഭാരതപ്പുഴയും,തൂതപ്പുഴയും
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | പാലക്കാട് |
| താലൂക്ക് | ഒറ്റപ്പാലം |
| വിസ്തീര്ണ്ണം | 224.21 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 234,425 |
| പുരുഷന്മാർ | 111,238 |
| സ്ത്രീകൾ | 121,187 |
| ജനസാന്ദ്രത | 1037 |
| സ്ത്രീ : പുരുഷ അനുപാതം | 1089 |
| സാക്ഷരത | 88.01% |
വിലാസം
[തിരുത്തുക]പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്
പട്ടാമ്പി - 679303
ഫോൺ : 0466 2212254
ഇമെയിൽ : bdoptb@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/pattambiblock%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
- Census data 2001