ഉള്ളടക്കത്തിലേക്ക് പോവുക

കപ്പൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കപ്പൂർ

കപ്പൂർ
10°44′N 76°03′E / 10.74°N 76.05°E / 10.74; 76.05
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം തൃത്താല
ലോക്‌സഭാ മണ്ഡലം {{{ലോക്‌സഭാമണ്ഡലം}}}
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 23.52ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 25369
ജനസാന്ദ്രത 1079/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
679552
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
പഞ്ചായത്ത് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കുമരനെല്ലൂർ

കപ്പൂർ വില്ലേജ് - പട്ടാമ്പി താലൂക്ക്

തൃത്താല ബ്ലോക്ക്‍

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കപ്പൂർ ഗ്രാമപഞ്ചായത്ത് . കപ്പൂർ വില്ലേജിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 23.52 ച. കിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ആനക്കര പഞ്ചായത്തും, കിഴക്കുഭാഗത്ത് പട്ടിത്തറ, ചാലിശ്ശേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാലിശ്ശേരി, ആലംകോട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ആനക്കര, ആലംകോട്, വട്ടകുളം പഞ്ചായത്തുകളുമാണ്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്താണ് കപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കപ്പൂർ പഞ്ചായത്ത് രൂപം കൊണ്ടത് 1962ലാണെങ്കിലും ആദ്യത്തെ പഞ്ചായത്ത് ബോർഡ് നിലവിൽ വന്നത് 1964 ജനുവരി മാസത്തിലാണ്.

വാർഡുകൾ

[തിരുത്തുക]
വാർഡ് നമ്പർ വാർഡിന്റെ പേര് മെമ്പർമാർ സ്ഥാനം പാർട്ടി സംവരണം
1ചേക്കോട്ഹസീന ബൻമെമ്പർഐ.എൻ.സിവനിത
2പറക്കുളംഷറഫുദ്ദീൻപ്രസിഡന്റ്സി.പി.എംജനറൽ
3കല്ലടത്തൂർപി.ജയൻമെമ്പർഐ.എൻ.സിജനറൽ
4മാവറഹൈദരാലിമെമ്പർസി.പി.എംജനറൽ
5കപ്പൂർരവീന്ദ്രൻമെമ്പർഐ.എൻ.സിഎസ്.സി
6പാല്ലാങ്ങട്ടുചിറഅബൂബക്കർ.പി.കെമെമ്പർഐ.എൻ.സിജനറൽ
7മണ്ണറപ്പറമ്പ്ഷക്കീന അക്ബർമെമ്പർഐ.യു.എം.എൽവനിത
8മുള്ളംക്കുന്ന്ശിവൻ.പിമെമ്പർസി.പി.എംജനറൽ
9കോഴിക്കരലീന ഗിരീഷ്മെമ്പർഐ.എൻ.സിവനിത
10കൊല്ലന്നൂർസുജിത.വി.യുമെമ്പർസി.പി.എംവനിത
11കാഞ്ഞിരത്താണിസൽമമെമ്പർസി.പി.എംജനറൽ
12എറവക്കാട്ആമിനക്കുട്ടി.കെ.വിവൈസ് പ്രസിഡന്റ്ഐ.യു.എം.എൽവനിത
13അമ്മേറ്റിക്കരകെ.ടി.അബ്ദുള്ളക്കുട്ടിമെമ്പർസി.പി.എംജനറൽ
14മാരിയംകുന്ന്ടി.ജയലക്ഷ്മിമെമ്പർ സി.പി.എംവനിത
15കുമരനെല്ലൂർമുംതാസ് അബ്ദുറഹ്മാൻമെമ്പർഐ.യു.എം.എൽവനിത
16കള്ളിക്കുന്ന്രാധിക.എംമെമ്പർസ്വതന്ത്രഎസ്.സി വനിത
17കണ്ണാംതളിഫസീലമെമ്പർഐ.യു.എം.എൽവനിത
18വെള്ളാളൂർഷഫീഖ്.എംമെമ്പർസി.പി.എംജനറൽ

അവലംബം

[തിരുത്തുക]
  1. "Chandy to inaugurate new Pattambi taluk". The Hindu (in ഇംഗ്ലീഷ്). 2013 ഡിസംബർ 23. Archived from the original on 2013-12-27. Retrieved 2013 ഡിസംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]