പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിലാണ് 205.88 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പാലക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - മലമ്പുഴ, കുഴൽമന്ദം ബ്ളോക്കുകൾ
  • വടക്ക് - മലമ്പുഴ, മണ്ണാർക്കാട് ബ്ളോക്കുകൾ
  • തെക്ക്‌ - കുഴൽമന്ദം ബ്ളോക്ക്
  • പടിഞ്ഞാറ് - ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം ബ്ളോക്കുകൾ

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കേരളശ്ശേരി ഗ്രാമപഞ്ചായത്ത്
  2. കോങ്ങാട് ഗ്രാമപഞ്ചായത്ത്
  3. മങ്കര ഗ്രാമപഞ്ചായത്ത്
  4. മണ്ണൂർ ഗ്രാമപഞ്ചായത്ത്
  5. മുണ്ടൂർ ഗ്രാമപഞ്ചായത്ത്
  6. പറളി ഗ്രാമപഞ്ചായത്ത്
  7. പിരായിരി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പാലക്കാട്
താലൂക്ക് പാലക്കാട്
വിസ്തീര്ണ്ണം 205.88 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 174,065
പുരുഷന്മാർ 84,296
സ്ത്രീകൾ 89,769
ജനസാന്ദ്രത 845
സ്ത്രീ : പുരുഷ അനുപാതം 1065
സാക്ഷരത 80.63%

വിലാസം[തിരുത്തുക]

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്
കല്ലേക്കാട് - 678015
ഫോൺ‍‍ : 0491 2543310
ഇമെയിൽ‍ : bdopkd@gmail.com

അവലംബം[തിരുത്തുക]