നെന്മാറ ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
പാലക്കാട് ജില്ലയിൽ ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലായാണ് 741.35 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണള്ള നെന്മാറ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - തമിഴ്നാട്
- വടക്ക് - ആലത്തൂർ, കുഴൽമന്ദം, കൊല്ലങ്കോട് എന്നീ ബ്ളോക്കുകൾ
- തെക്ക് - തമിഴ്നാടും തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ബ്ളോക്കും
- പടിഞ്ഞാറ് - ചാലക്കുടി, ആലത്തൂർ ബ്ളോക്കുകൾ
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]നെന്മാറ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
- അയിലൂർ ഗ്രാമപഞ്ചായത്ത്
- മേലാർകോട് ഗ്രാമപഞ്ചായത്ത്
- നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്
- എലവഞ്ചേരി ഗ്രാമപഞ്ചായത്ത്
- നെന്മാറ ഗ്രാമപഞ്ചായത്ത്
- പല്ലശ്ശന ഗ്രാമപഞ്ചായത്ത്
- വണ്ടാഴി ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | പാലക്കാട് |
താലൂക്ക് | ചിറ്റൂർ, ആലത്തൂർ |
വിസ്തീര്ണ്ണം | 741.35 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 130,450 |
പുരുഷന്മാർ | 63,476 |
സ്ത്രീകൾ | 66,974 |
ജനസാന്ദ്രത | 176 |
സ്ത്രീ : പുരുഷ അനുപാതം | 1059 |
സാക്ഷരത | 76.25% |
വിലാസം
[തിരുത്തുക]നെമ്മാറ ബ്ലോക്ക് പഞ്ചായത്ത്
വിത്തനശ്ശേരി
നെമ്മാറ - 678508
ഫോൺ : 0492 3244218
ഇമെയിൽ : bdonemmara@yahoo.in
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/nenmarablock Archived 2016-03-10 at the Wayback Machine.
- Census data 2001