നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെല്ലിയാമ്പതി

നെല്ലിയാമ്പതി
10°31′N 76°39′E / 10.51°N 76.65°E / 10.51; 76.65
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 576.54ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 9785
ജനസാന്ദ്രത 17/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്. നെല്ലിയാമ്പതി പഞ്ചായത്തിന് 576.54 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ തെക്കുഭാഗത്ത് മുകുന്ദപുരം താലൂക്കും, കിഴക്കുഭാഗത്ത് മുതലമട പഞ്ചായത്തും, വടക്കുഭാഗത്ത് നെന്മാറ, എലവഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വണ്ടാഴി, അയിലൂർ പഞ്ചായത്തുകളുമാണ്.

Pothundy Dam Gardens on Nelliampathy Road

വാർഡുകൾ[1][തിരുത്തുക]

  • പുലയൻമ്പാറ
  • സീതാർക്കുണ്ട്
  • ആനമട
  • കൊട്ടയങ്ങാടി
  • ചന്ദ്രാമല
  • മീരാഫ്ലോറസ്
  • വിക്ടോറിയ
  • ഓറിയൻറ്റൽ
  • കാരപ്പാറ
  • ലില്ലി
  • നൂറടി
  • കൂനംപാലം
  • മണലാരു

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]



  1. https://lsgkerala.gov.in/ml/lbelection/electdmemberdet/2010/872