വണ്ടാഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വണ്ടാഴി ഗ്രാമപഞ്ചായത്തിനെക്കുറിച്ചറിയാൻ വണ്ടാഴി ഗ്രാമപഞ്ചായത്ത് താൾ സന്ദർശിക്കുക.

വണ്ടാഴി
Map of India showing location of Kerala
Location of വണ്ടാഴി
വണ്ടാഴി
Location of വണ്ടാഴി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
സമയമേഖല IST (UTC+5:30)

Coordinates: 10°34′21″N 76°31′6″E / 10.57250°N 76.51833°E / 10.57250; 76.51833 കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് വണ്ടാഴി. ആലത്തൂർ താലൂക്കിലാണ് വണ്ടാഴി സ്ഥിതി ചെയ്യുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

ഇവിടുത്തെ വളരെയധികം സ്ഥലങ്ങളിലായി പരന്നുകിടക്കുന്ന വയലുകൾക്കും ഈ സ്ഥലം പ്രസിദ്ധമാണ്. മൺപാത്രനിർമ്മാണം ഇവിടെ ധാരാളം കണ്ടു വരുന്നു. ആനകളെ വളർത്തുന്നതിലും ഈ സ്ഥലം വളരെ പേരുകേട്ടതാണ്.

ഉത്സവങ്ങൾ[തിരുത്തുക]


വണ്ടാഴി ശ്രീ കയറമുത്തൻ സഹായം വേല ഒരു ദൂര കാഴ്ച

വണ്ടാഴി ശ്രീ കയറമുത്തൻ സഹായം വേല ഇവിടുത്തെ ഒരു പ്രധാന ആഘോഷമാണ്.[1]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വണ്ടാഴി&oldid=1687708" എന്ന താളിൽനിന്ന് ശേഖരിച്ചത്