ഒറ്റപ്പാലം നഗരസഭ
ദൃശ്യരൂപം
| ഒറ്റപ്പാലം നഗരസഭ | |
| Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
![]() | |
| തദ്ദേശസ്വയംഭരണ തരം | നഗരസഭ |
| സ്ഥാപിതം | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| താലൂക്ക് | |
| റവന്യൂ വില്ലേജുകൾ | |
| ചെയർപേഴ്സൺ | |
| വൈസ് ചെയർപേഴ്സൺ | |
| മുനിസിപ്പൽ സെക്രട്ടറി | |
| നിയമസഭാ മണ്ഡലം | |
| ലോകസഭാ മണ്ഡലം | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു നഗരസഭയാണ് ഒറ്റപ്പാലം നഗരസഭ. ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം വില്ലേജിലാണ് ഒറ്റപ്പാലം നഗരസഭ സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് : ലക്കിടി പേരൂർ പഞ്ചായത്ത്
- പടിഞ്ഞാറ് : വാണിയംകുളം പഞ്ചായത്ത്
- തെക്ക് : ഭാരതപ്പുഴ
- വടക്ക് : അനങ്ങനടി പഞ്ചായത്ത്, അമ്പലപ്പാറ പഞ്ചായത്ത്
മറ്റു വിവരങ്ങൾ
[തിരുത്തുക]അസംബ്ളി മണ്ഡലം : ഒറ്റപ്പാലം പാർലമെന്റ് മണ്ഡലം : പാലക്കാട്.
