Jump to content

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ഞിരപ്പുഴ

കാഞ്ഞിരപ്പുഴ
11°00′N 76°31′E / 11.00°N 76.51°E / 11.00; 76.51
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 58.44ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 26492
ജനസാന്ദ്രത 453/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് . പൊറ്റശ്ശേരി ഒന്ന്, പൊറ്റശ്ശേരി രണ്ട് എന്നീ വില്ലേജുകളിൽ പൂർണ്ണമായും പാലക്കയം, കള്ളമല എന്നീ വില്ലേജുകളിൽ ഭാഗികമായും വ്യാപിച്ചുകിടക്കുന്ന കാഞ്ഞിരപ്പുഴ പഞ്ചായത്തിന് 58.44 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ, കിഴക്കുഭാഗത്ത് തച്ചമ്പാറ പഞ്ചായത്തും, വടക്കുഭാഗത്ത് അഗളി, തെങ്കര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മണ്ണാർ‍ക്കാട് പഞ്ചായത്തും, തെക്കുഭാഗത്ത് കാരാകുറുശ്ശി,തച്ചമ്പാറ പഞ്ചായത്തുകളുമാണ്. അഗളി പഞ്ചായത്തിലെ കള്ളമല, തച്ചമ്പാറ പഞ്ചായത്തിലെ പാലക്കയം എന്നീ പ്രദേശങ്ങളും മണ്ണാർക്കാട് പഞ്ചായത്തിലെ തെങ്കര വാർ‍ഡിന്റെ ഏതാനും ഭാഗവും ഈ പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്.

വാർഡുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]