ഉള്ളടക്കത്തിലേക്ക് പോവുക

തച്ചമ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തച്ചാമ്പാറയിലെ ഒരു വിദ്യാലയം.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് തച്ചമ്പാറ. ഈ ഗ്രാമം തച്ചമ്പാറ ഗ്രാമപഞ്ചായത്തിനു കീഴിലാണ്.[1]

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം 6,141 പുരുഷന്മാരും 6,633 സ്ത്രീകളും ഉൾപ്പെടെ 12,774 ആയിരുന്നു തച്ചമ്പാറ ഗ്രാമത്തിലെ ജനസംഖ്യ.[2]

അവലംബം

[തിരുത്തുക]
  1. "Reports of National Panchayat Directory". Ministry of Panchayati Raj. Archived from the original on 1 January 2014. Retrieved 31 December 2013.
  2. "Reports of National Panchayat Directory". Ministry of Panchayati Raj. Archived from the original on 1 January 2014. Retrieved 31 December 2013.
"https://ml.wikipedia.org/w/index.php?title=തച്ചമ്പാറ&oldid=4592286" എന്ന താളിൽനിന്ന് ശേഖരിച്ചത്