Jump to content

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവേഗപ്പുറ

തിരുവേഗപ്പുറ
10°49′N 76°07′E / 10.81°N 76.12°E / 10.81; 76.12
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പട്ടാമ്പി
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 20.46ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 26562
ജനസാന്ദ്രത 1298/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679308
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് . പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അറ്റത്ത് ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും ഇടയിലുള്ള പ്രദേശമാണ് തിരുവേഗപ്പുറ. 20.46 ചതുരശ്ര കിലോമീറ്ററാണ് തിരുവേഗപ്പുറയുടെ വിസ്തീർണ്ണം. വിളയൂർ, കൊപ്പം, മുതുതല, പരതൂർ, ഇരിമ്പിലയം, എടയൂർ, മൂർക്കനാട് എന്നീ പഞ്ചായത്തുകൾ തിരുവേഗപ്പുറയുമായി അതിർത്തി പങ്കിടുന്നു.

വാർഡുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Chandy to inaugurate new Pattambi taluk". The Hindu (in ഇംഗ്ലീഷ്). 2013 ഡിസംബർ 23. Archived from the original on 2013-12-27. Retrieved 2013 ഡിസംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]