വടക്കഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കഞ്ചേരി
വടക്കുംചേരി, kuttappura
പട്ടണം
വടക്കഞ്ചേരി പട്ടണം
വടക്കഞ്ചേരി പട്ടണം
വടക്കഞ്ചേരി is located in Kerala
വടക്കഞ്ചേരി
വടക്കഞ്ചേരി
കേരളത്തിലെ സ്ഥാനം
Coordinates: 10°38′53″N 76°32′17″E / 10.648°N 76.538°E / 10.648; 76.538Coordinates: 10°38′53″N 76°32′17″E / 10.648°N 76.538°E / 10.648; 76.538
Country  India
State Kerala
District Palakkad
Languages
 • Official Malayalam, English
Time zone IST (UTC+5:30)
PIN 678683
Telephone code 91 4922
വാഹനരജിസ്ട്രേഷൻ KL-9, KL-49
Nearest city Thrissur (33 km away)
Palakkad (34 km away)
Lok Sabha constituency Alathur
Vidhan Sabha constituency Tharoor
പാലക്കുഴി വെള്ളച്ചാട്ടം
വാവ്മല
നെല്ലിയാമ്പതി (41 കി.മീ. അകലെ)

പാലക്കാട് ജില്ലയുടെ തെക്ക്-പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്നൊരു പട്ടണമാണ് വടക്കഞ്ചേരി. തൃശ്ശൂരിൽ നിന്നു 33 കിലോമീറ്ററും പാലക്കാട് നിന്ന് 34 കിലോമീറ്ററും ദൂരെയാണ് വടക്കഞ്ചേരി സ്ഥിതി ചെയ്യുന്നത്. ആലത്തൂർ താലൂക്കിൽ ഉൾപ്പെട്ട ഒരു വ്യാപാര കേന്ദ്രമാണു വടക്കഞ്ചേരി. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയുമായി പേരിനു സാമ്യമുള്ളതിനാൽ വടക്കുംചേരി എന്നും അറിയപ്പെടാറുണ്ട്.

പ്രധാന തെരുവുകൾ[തിരുത്തുക]

 • മന്ദം
 • കമ്മാന്തറ
 • നായർ തറ
 • ഗ്രാമം
 • ഇടത്തിൽ
 • മാണിക്ക്യപ്പാടം
 • പാളയം
 • തിരുവറ
 • പ്രധാനി
 • നായരുകുന്ന്
 • കുരുക്കൽ തറ
 • മണ്ണംപ്പറമ്പ്
 • പുതുക്കുളം
 • ആമക്കുളം

ആരാധനാലയങ്ങൾ[തിരുത്തുക]

വടക്കഞ്ചേരിയിലെ പ്രധാന ആരാധനാലങ്ങൾ:

 • കൊടിക്കാട്ടുകാവ് ഭഗവതി ക്ഷേത്രം
 • തിരുവറ മഹാദേവ ക്ഷേത്രം
 • ശ്രീ ഗണപതി ക്ഷേത്രം
 • ശ്രീ നാഗ സഹായം
 • ശ്രീ നമ്പൂതിരി മുത്തൻ സഹായം
 • ശ്രീ മാങ്ങോടി മുത്തി ഭഗവതി
 • പെരുമാൾ ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രം
 • പടാർകാവ് ശ്രീ കൃഷ്ണ ക്ഷേത്രം
 • ശ്രീ മാരിയമ്മൻ കോവിൽ
 • വടക്കഞ്ചേരി ജുമാ മസ്ജിത്
 • ലൂർദ് മാതാ ഫറോനാ പള്ളി
 • സെന്റ്‌ ജോർജ് ജാക്കൊബൈറ്റ് സിറിയൻ പള്ളി
 • മാർ ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

വടക്കഞ്ചേരിയിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ:

 • കോളേജ് ഓഫ് അപ്ലയഡ് സയൻസ്
 • ചെറുപുഷ്പ്പം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂൾ
 • റോസി ഇംഗ്ലീഷ് മീഡിയം സ്കൂൾ
 • ശ്രീ നാരായണ പബ്ലിക്‌ സ്കൂൾ
 • SVUP (കമ്മാന്തറ) സ്കൂൾ
 • CA ഹൈ സ്കൂൾ
 • കിഴക്കഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
 • പുതുക്കോട് ഭാരതീയ വിദ്യാ ഭവൻ
 • സെന്റ്‌ മേരീസ്‌ ITC
 • സെന്റ്‌ ഫ്രാൻസിസ് സ്കൂൾ

ആശുപത്രികൾ[തിരുത്തുക]

വടക്കഞ്ചേരിയിലെ പ്രധാന ആശുപത്രികൾ:

 • ഗവണ്മെന്റ് ആശുപത്രി
 • കാരുണ്യ ആശുപത്രി
 • ഡിവൈൻ ആശുപത്രി
 • ഗവണ്മെന്റ് ഹോമിയോ ആശുപത്രി
 • ശ്രീ ലക്ഷ്മി ഹോസ്പിറ്റൽ
 • പ്രിയ മെഡിക്കൽ സെന്റർ

സിനിമാശാലകൾ[തിരുത്തുക]

വടക്കഞ്ചേരിയിലെ എല്ലാ തിയേറ്ററുകളും റിലീസിംഗ് സെന്ററുകൾ ആണ്. പുതിയ ചിത്രങ്ങൾ എല്ലാം ഇവിടെ റിലീസ് ആകും.

 • ജയഭാരത് മൂവീസ് A/C DTS
 • ജയഭാരത് DTS
 • കെ.എ.എം. മൂവീ മാക്സ് ആശിർവാദ് A/C JBL
 • തങ്കം DTS
 • ശോഭ DTS
 • ശ്രീരാമ UFO

[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വടക്കഞ്ചേരി&oldid=2381419" എന്ന താളിൽനിന്നു ശേഖരിച്ചത്