കൊപ്പം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊപ്പം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൊപ്പം
Kerala locator map.svg
Red pog.svg
കൊപ്പം
10°52′N 76°11′E / 10.86°N 76.18°E / 10.86; 76.18
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 25.85ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 22286
ജനസാന്ദ്രത 862/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] പട്ടാമ്പി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കൊപ്പം ഗ്രാമപഞ്ചായത്ത് . വള്ളുവനാട് താലൂക്കിന്റെ ഭാഗമായി 1961-ലാണ് കൊപ്പം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്.. 25.85 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുളള കൊപ്പം ഗ്രാമപഞ്ചായത്ത് കുലുക്കല്ലൂർ, വല്ലപ്പുഴ, ഓങ്ങല്ലൂർ, മുതുതല, തിരുവേഗപ്പുറ, വിളയൂർ എന്നീ പഞ്ചായത്തുകളുമായും പട്ടാമ്പി നഗരസഭയുമായും അതിർത്തി പങ്കിടുന്നു. ജി.വി.എച്ച്.എസ്.എസ് സ്കൂൾ പ്രധാന സ്ഥാപനമാണ്ചരിത്രപരമായി കരിങ്ങനാട് ഗ്രാമം.

വാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Chandy to inaugurate new Pattambi taluk". The Hindu (ഭാഷ: ഇംഗ്ലീഷ്). 2013 ഡിസംബർ 23. മൂലതാളിൽ നിന്നും 2013 ഡിസംബർ 27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 27.

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]