കുഴൽമന്ദം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഴൽമന്ദം

കുഴൽമന്ദം
10°40′N 76°42′E / 10.66°N 76.70°E / 10.66; 76.70
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ആലത്തൂർ
ലോകസഭാ മണ്ഡലം ആലത്തൂർ
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് റ്റി. വിജയൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 30.62ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 17 എണ്ണം
ജനസംഖ്യ 25292
ജനസാന്ദ്രത 826/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678702
+04922
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ക്ഷേത്രങ്ങൾ, കാലിച്ചന്ത, ഗ്രാമീണ ഭംഗി

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കുഴൽമന്ദം ഗ്രാമപഞ്ചായത്ത് . 30.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് തേങ്കുറിശ്ശി പഞ്ചായത്ത്, പടിഞ്ഞാറ് കുത്തന്നൂർ പഞ്ചായത്ത്, വടക്ക് മാത്തൂർ പഞ്ചായത്ത്, തെക്ക് എരിമയൂർ പഞ്ചായത്ത് എന്നിവയാണ്.

വാർഡുകൾ[തിരുത്തുക]

കുഴൽമന്ദം ഗ്രാമപഞ്ചായത്തിൽ 17 വാർഡുകൾ ഉണ്ട്. [1]

  1. പുത്തൻതറ
  2. കരിങ്ങാംതൊടി
  3. ആലിങ്കൽ
  4. ചന്തപ്പുര
  5. കണ്ണന്നൂർ
  6. പുതുക്കോട്
  7. കൊഴിഞ്ഞംപറമ്പ്
  8. പുല്ലുപ്പാറ
  9. കളപ്പെട്ടി
  10. പെരുംകുന്നം
  11. ചിതലി
  12. കല്ലേങ്ങോണം
  13. മഞ്ഞാടി
  14. പൂപ്ലിക്കാട്‌
  15. ചരപ്പരമ്പ്
  16. കൊളവൻമുക്ക്
  17. മന്ദം

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]