മണ്ണൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| മണ്ണൂർ | |
| 10°48′N 76°28′E / 10.80°N 76.47°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | കോങ്ങാട് |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | ശ്രീ ഒ വി സ്വാമിനാഥൻ |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 18.51ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 15797 |
| ജനസാന്ദ്രത | 853/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
678 642 +0491 വില്ലേജ്=മണ്ണൂർ താലൂക്ക്=പാലക്കാട് വാർഡുകൾ=14 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മണ്ണൂർ ഗ്രാമപഞ്ചായത്ത് . 1954 ൽ കമ്മ്യൂണിറ്റി പ്രോജക്ടുകൾ രൂപം കൊണ്ടതിനെ തുടർന്നാണ് മണ്ണൂർ പഞ്ചായത്ത് നിലവിൽ വന്നത്. 1962 ൽ വില്ലേജുകൾ പുന:സംഘടിപ്പിച്ചപ്പോൾ കിഴക്കുംപുറം, നഗരിപ്പുറം, മണ്ണൂർ എന്നീ റവന്യൂവില്ലേജുകൾ കൂട്ടിച്ചേർത്താണ് നിലവിലുള്ള മണ്ണൂർ പഞ്ചായത്ത് രൂപീകരിച്ചത്. മണ്ണൂർ വില്ലേജ് പരിധിയിലുള്ള ഈ പഞ്ചായത്തിന്റെ വിസ്തൃതി 1851.23 ഹെക്ടറാണ്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗം കേരളശ്ശേരി പഞ്ചായത്തും, തെക്ക്ഭാഗം പാലക്കാട്-ഷൊർണ്ണൂർ പഞ്ചായത്തുകളും, കിഴക്ക്ഭാഗം മങ്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗം അമ്പലപ്പാറ, ലക്കിടിപേരൂർ പഞ്ചായത്തുകളുമാണ്.
വാർഡുകൾ
[തിരുത്തുക]14 വാർഡുകൾ
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- മണ്ണൂർ ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine
